സോളിഡാരിറ്റി സൗഹൃദ ഇഫ്താർ

നന്തിബസാർ: സോളിഡാരിറ്റി പുറക്കാട് യൂനിറ്റിൻെറ ആഭിമുഖ്യത്തിൽ മേപ്പയൂർ പുലപ്രക്കുന്ന് സാംബവ കോളനിയിൽ സൗഹൃദ ഇഫ ്താർ സംഘടിപ്പിച്ചു. ഇഫ്താർ വിരുന്നിന് ടി.എം. തസ്നീം, പി. നവാസ്, സി. സുഹൈർ, ഹിബത്തുല്ല, കെ.കെ. സുഹൈൽ, സി. അഷ്കർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.