എ.കെ.കെ.ആര്‍ സ്‌കൂളിന് നൂറുശതമാനം

ചേളന്നൂര്‍: എ.കെ.കെ.ആര്‍ എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സിനും, ബോയ്‌സ് ഹൈസ്‌കൂളിനും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുശത മാനം വിജയം. ഗേള്‍സില്‍ 20 വിദ്യാര്‍ഥികളും ബോയ്‌സില്‍ രണ്ട് വിദ്യാര്‍ഥികളും മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് േനടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.