യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് റാലി

കുന്ദമംഗലം: യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം നടത്തി. ഐ.ഐ.എം ഗേറ്റ് പരിസരത്തുനിന്ന് ആ രംഭിച്ച റാലി മുൻ എം.എൽ.എ യു.സി. രാമൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് സ്റ്റേജിൽ നടന്ന സമാപന സമ്മേളനം എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് ചെയർമാൻ ഒ. ഉസ്സയിൻ അധ്യക്ഷത വഹിച്ചു. അഡ്വ. ടി. സിദ്ദീഖ്, ബാബു നെല്ലൂളി, ദിനേശ് പെരുമണ്ണ, ഖാലിദ് കിളിമുണ്ട, അഷ്ക്കർ ഫറോക്ക്, പി. ഷൗക്കത്തലി, വിനോദ് പടനിലം, അബ്ദുറഹിമാൻ ഇടക്കുനി, എം.പി. കേളുകുട്ടി, പി.സി. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.