പരിപാടികൾ ഇന്ന്​

മിഠായിതെരുവ്: വാഹനം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സിൻെറ ആഭിമുഖ്യത്തിൽ വ്യാപാരികളുടെ പ്രതിഷേധ പ്രകടനം -6.30 നളന്ദ ഒാഡിറ്റോറിയം: സൂഫി സംഗീത സദസ്സ് -4.00 എസ്.കെ പൊറ്റേക്കാട് സാംസ്കാരിക കേന്ദ്രം: 'ലഹരി നുരയുന്ന യുവത്വം' പ്രഭാഷണവും ചർച്ചയും-4.00 കെ.പി. കേശവമേനോൻ ഹാൾ: ടി. ദാമോദരൻ അനുസ്മരണം-5.30 നളന്ദ ഒാഡിേറ്റാറിയം: കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജൻറ്സ് അസോസിയേഷൻ യോഗം-11.00 ചാലപ്പുറം ഡോ. കെ. മാധവൻകുട്ടി പഠനകേന്ദ്രം- ഡോ. കെ. മാധവൻകുട്ടി സ്മാരക പ്രഭാഷണവും ഛായാചിത്ര അനാച്ഛാദനവും -6.00 ചക്കോരത്ത്കുളം െഎക്യകേരള വായനശാല: സെമിനാർ -5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.