കായക്കൊടി: പഞ്ചായത്ത് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. ഇ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഇ. മുഹമ്മദ് ബഷീർ, അഡ്വ. പ്രവീൺ, കെ. മൂസ, കെ.പി. രാജൻ, ആവോലം രാധാകൃഷ്ണൻ, അഡ്വ. എ. സജീവൻ, വി.പി. കുഞ്ഞബ്ദുല്ല, കെ.ടി. അബൂബക്കർ മൗലവി, കെ.ടി. ജെയിംസ്, കെ.കെ. ഉമ്മർ, കോരങ്കോട്ട് മൊയ്തു, ഒ.പി. മനോജ്, പി.പി. മൊയ്തു, ഒ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ. അബ്ദുൽ അസീസ് (ചെയർ), ഒ.പി. മനോജ് (കൺ), യു.വി.സി. അമ്മദ് ഹാജി (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.