ഷെഹബാസ് അമൻ ഇന്ന് ഫാറൂഖാബാദിൽ

ഫറോക്ക്: 1990 കാലഘട്ടത്തിൽ ഫാറൂഖ് കോളജിൽനിന്നും പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ ഫാറൂഖാബാദ് 90സ്​െൻറ ആഭിമുഖ്യത് തിൽ രാവ് പൂക്കുമ്പോൾ എന്ന പരിപാടി ഫാറൂഖ് കോളജ് റോഡിലെ കെ. ഹിൽസിൽ ഷഹബാസ് അമ​െൻറ സംഗീത പരിപാടി അരങ്ങേറും. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.