ചാലിയം: ഫോക്കസ് ചാലിയവും ജില്ല ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും സഹകരിച്ച് പരിപാടി സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി സബ് എൻജിനീയർ കെ.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ഇ.എം.സി റിസോഴ്സ് പേഴ്സൻ പി. സാബിർ ബോധവത്ക്കരണ ക്ലാസ് നടത്തി. ഫോക്കസ് പ്രസിഡൻറ് മോഹൻദാസ് പിൻപുറത്ത് അധ്യക്ഷത വഹിച്ചു. പി.ഐ. അജയൻ, പത്മനാഭൻ വേങ്ങേരി, സി.കെ. മനോജ്, ഒ.എം. നാസർ, ബൈജു അമ്പാളി, സജിത്ത് പച്ചാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.