രാമനാട്ടുകര ആരോഗ്യകേന്ദ്രത്തിന് ഫർണിച്ചർ നൽകി

രാമനാട്ടുകര: രാമനാട്ടുകര റോയൽ ഫുട്ബാൾ ക്ലബി​െൻറ ആഭിമുഖ്യത്തിൽ രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രത്തിന് ഫർണിച്ചർ നൽകി. കൗൺസിലർ കെ. ഷംസുദ്ദീൻ ആശുപത്രി അധികൃതരെ ഏൽപിച്ചു. കെ. അഷറഫ്, കെ. സുബൈർ, സലിം രാമനാട്ടുകര, കെ. റഹീസ്, പി. മൻസൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.