ബെയ്ജിങ്: കിഴക്കൻ ചൈനയിലെ യാൻചെങ്ങിൽ രാസശാലയിലുണ്ടായ സ്ഫോടനത്തിൽ ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റ ു. തിയാൻജിയായി കെമിക്കൽ എന്ന കമ്പനിക്കുകീഴിെല പ്ലാൻറിലാണ് വൻ പൊട്ടിത്തെറിയുണ്ടായത്. ഫാക്ടറിയിലുണ്ടായ അഗ്നിബാധയാണ് അപകടകാരണമെന്ന് പറയുന്നു. ഇതേസമയം പ്രദേശത്ത് റിക്ടർ സ്കെയിലിൽ 2.2 രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.