തെരഞ്ഞെടുപ്പ്​ കമ്മിറ്റി

കോഴിക്കോട്: എൽ.ഡി.എഫ് മുഖദാർ മേഖല രൂപവത്കരണ കൺവെൻഷൻ എസ്.എഫ്.െഎ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു . ടി.പി. കുഞ്ഞാമു അധ്യക്ഷത വഹിച്ചു. സി.വി. ഗഫൂർ, എൻ.സി. മൊയിൻകുട്ടി, പി.ടി. ആസാദ്, സി. അബ്ദുറഹ്മാൻ, എ.ടി. സിറാജ്, എസ്.കെ. കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ടി.വി. കുഞ്ഞായിൻ കോയ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടി.പി. കുഞ്ഞാമു, കെ.പി. സുഭാഷ്, വി. ഉമ്മർ (ചെയർ), എസ്.കെ. കുഞ്ഞുമോൻ, വി.പി. മൊയിൻകോയ, സി. കുഞ്ഞാമു കോയ (വൈ. ചെയർ), ടി.വി. കുഞ്ഞായിൻ കോയ (കൺ), ടി.ടി. മജീദ്, എ.ടി. സിറാജ്, കെ.ടി. രാജീവൻ, ടി.ടി. മുനീർ, കെ.പി. സലാം (ജോ. കൺ), സി.കെ. കോയ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.