കണ്ണങ്കണ്ടി ഇ-സ്റ്റോറിൽ ഇയർ എൻഡിങ് ഡിസ്കൗണ്ട് സെയിൽ േകാഴിേക്കാട്: കേരളത്തിലെ പ്രമുഖ ഇലക്ട്രോണിക്സ് ഹോം അപ്ലയൻസസ് ശൃംഖലയായ കണ്ണങ്കണ്ടി ഇ-സ്റ്റോറിൽ ഇയർ എൻഡിങ് ഡിസ്കൗണ്ട് സെയിൽ ആരംഭിച്ചു. ലോകോത്തര ബ്രാൻഡ് ഗൃഹോപകരണങ്ങളിൽ തിരഞ്ഞെടുത്ത മോഡലുകൾക്ക്് 55 ശതമാനം വരെ കിഴിവിൽ കമ്പനി വാറൻറിയോടെ സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. പാക്കിങ്ങിലും ട്രാൻസ്പോർട്ടേഷനിലും ചെറിയ സ്ക്രാച്ച് വീഴുന്നതും ഡിസ്പ്ലേയിൽവെച്ച് അൽപം നിറം മങ്ങിയതുമായ ഗൃഹോപകരണങ്ങൾ വമ്പിച്ച വിലക്കുറവിൽ കമ്പനി വാറൻറിയോടെ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നു. കൂടാതെ ലളിതമായ തവണ വ്യവസ്ഥയിൽ പലിശരഹിത വായ്പ സൗകര്യവും എക്സ്ചേഞ്ചും ഈ ക്ലിയറൻസ് സെയിലിെൻറ പ്രത്യേകതയാണ്. 'പർച്ചേസ് ചെയ്യൂ... റാണിയാകൂ..' ഓഫറിൽ നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായി 25 പവൻ ടിയാരയും ഹുണ്ടായ് ഇയോൺ കാറും ലഭിക്കും. ഫോൺ: 9072277002, 9072277004.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.