കോഴിക്കോട്: ഭൂരേഖ തഹസിൽദാർ ഇ. അനിതകുമാരിയെ ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഭാരത് ക്ഷേത്രഭൂമി സംരക്ഷണവേദി ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാന പ്രസിഡൻറ് കീഴാലശ്ശേരി രത്നാകരനാണ് അറസ്റ്റിലായത്. കോഴിക്കോട് നോർത്ത് അസി. കമീഷണർ എ.വി. പ്രദീപിെൻറ നേതൃത്വത്തിൽ ക്രൈം സ്ക്വാഡിലെ സജി, ഷാലു എന്നിവരാണ് അറസ്റ്റുെചയ്തത്. പ്രതിയെ കോടതി റിമാൻഡ് െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.