സ്കൂൾ വാർഷികവും ബിരുദദാനവും

കൊടുവള്ളി: അൽഫിത്റ ഇസ്ലാമിക് പ്രീസ്കൂൾ വാർഷികവും ബിരുദദാന സമ്മേളനവും ഡോ: ജമാലുദ്ധീൻ ഫാറൂഖി ഉദ്ഘാടനം ചെയ്‌തു. അനുഗ്രഹ സൊസൈറ്റി ചെയർമാൻ ആർ.സി. ജരീർ അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ കെ. ശിവദാസൻ, കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ മെഡിക്കൽ ഓഫിസർ ഡോ. നസ്റുൽ ഇസ്ലാം എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. എം.പി. മൂസ, കെ.പി. മൊയ്‌തീൻ, എം.ടി. അബ്ദുൽ മജീദ്, ആർ.സി. സാദിഖ് , പി.ടി.എ. പ്രസിഡൻറ് ഉബൈദ്, എൻ.കെ. മുഹമ്മദ്, എം.കെ. പോക്കർ സുല്ലമി, പ്രിൻസിപ്പാൾ മുൻഷിറ എന്നിവർ സംസാരിച്ചു. അനുഗ്രഹ സൊസൈറ്റി കൺവീനർ എം.പി.എം. അമീൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ടി.പി. സബീല നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.