ഫറോക്ക്: ഫറോക്ക് പൊലീസ് സ്റ്റേഷനിൽനിന്നും സ്ഥലം മാറിപ്പോകുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ എം.കെ. അനിൽ കുമാറിന് ഫറോക് ക് പൊലീസ് സ്റ്റേഷൻ ഏരിയ റസിഡൻറ്സ് മോണിറ്ററിങ് കമ്മിറ്റി . കൗൺസിലർ മമ്മു വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മോണിറ്ററിങ് കമ്മിറ്റി ചെയർപേഴ്സൺ എ. റസീന അധ്യക്ഷത വഹിച്ചു. കൺവീനർ പി.സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ വിനോദ്, സക്കീർ പാറക്കാട്ട്, പറമ്പൻ ബഷീർ, ഹരിദാസൻ പാലയിൽ, ടി. കരുണാകരൻ, എ.കെ. അംജദ്, കെ. ഷഹൻഷാ, അസ്കർ കളത്തിങ്ങൽ, അൽത്താഫ് പമ്മന, പി.വി. രവീന്ദ്രനാഥ്, കബീർ പള്ളിമേത്തൽ, പി.സി. കുഞ്ഞാലൻ കുട്ടി, കെ. ബീരാൻ ഷാ എന്നിവർ സംസാരിച്ചു. കൺവീനർ പി.സി. അബ്ദുൽ റഷീദ് സ്വാഗതവും വാസു കൊല്ലിയേടത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.