കിസാൻ സമ്മാൻ പദ്ധതി ഹെൽപ് ഡെസ്ക്

ഓമശ്ശേരി: പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിക്ക് അപേക്ഷിക്കുന്നതിന് ഓമശ്ശേരിയിൽ ഡി.വൈ.എഫ്.ഐ, ബി.ജെ.പി സംഘടനകൾ ഹ െൽപ് ഡെസ്ക് ഏർെപ്പടുത്തി. ഡി.വൈ.എഫ്.ഐ ഡെസ്കിനു സി.സി. ഷറഫുദ്ദീൻ, ടി.എം.സി. മുഹ്സിൻ, ജംഷീർ, കെ. മനോജ് എന്നിവർ നേതൃത്വം നൽകി. ബി.ജെ.പി ഹെൽപ് ഡെസ്കിനു കർഷകമോർച്ച മണ്ഡലം പ്രസിഡൻറ് ശ്രീനിവാസൻ, ബി.ജെ.പി ഓമശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ, അഖിൽ കപ്പലാട്ട്, കെ. വിജയൻ, അതുൽ, ബിജു, ശ്രീജ ബിജു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.