മെഗാ മെഡിക്കൽ ക്യാമ്പ്

പേരാമ്പ്ര: ശ്രീചിന്മയ കോളജ് ആർട്സ് ആൻഡ് സയൻസ് കോളജ് മലബാർ മെഡിക്കൽ കോളജുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ. സുനീഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ. നാരായണൻ അധ്യക്ഷത വഹിച്ചു. ചെറുവോട്ട് മനോജ്, ഡോ. കെ. സോമനാഥൻ, മലബാർ മെഡിക്കൽ കോളജിലെ പത്മപ്രഭ, ഇ. വിനോദ് എന്നിവർ സംസാരിച്ചു. വിവിധ വിഭാഗങ്ങളിലായി 300 പേർ പരിശോധനക്കെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.