നന്മണ്ട: കാക്കൂർ ആപ്പുറത്ത് താഴം വയലിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. കർഷകരോടൊപ്പം കൃഷി ഉദ്യോഗസ്ഥരും അണിനിരന ്ന ജൈവ കൃഷിയുടെ വിത്തിടൽ കാക്കൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ജമീല നിർവഹിച്ചു. പഞ്ചായത്ത് അംഗം ബലിശ രമേശ് അധ്യക്ഷത വഹിച്ചു. പി.കെ. ബാലകൃഷ്ണൻ, വി. മോഹനൻ, കൃഷി ഓഫിസർ കെ. നിഷ എന്നിവർ സംസാരിച്ചു. ഒന്നര ഏക്കർ വയലിലാണ് കൃഷി ഇറക്കുന്നത്. വെള്ളരി, മത്തൻ പടവലം, പാവക്ക, വെണ്ട, പച്ചമുളക് എന്നിവയാണ് കൃഷി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.