പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിദ്യാർഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. അസ്സന്‍കുട്ടി വിതരേണാദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ അധ്യക്ഷത വഹിച്ചു. നിർവഹണ ഉദ്യോഗസ്ഥന്‍ കെ.എം. രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻമാരായ ബിജി കണ്ണിപ്പൊയില്‍, ഇ.വി. മധു, ഇ.കെ. സുമ, പഞ്ചായത്തംഗങ്ങളായ ഷിജു പുല്യോട്ട്, വി.എം. അനൂപ് കുമാര്‍, ഇ.ടി. സത്യന്‍, പി.ആര്‍. സാവിത്രി, പി.എം. ബിന്ദു, ഇ.പി. സുരേന്ദ്രന്‍, പി. രാധ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ രജനി, കെ.എസ്. കനകദാസ്, മോഹന്‍ദാസ് ഓണിയില്‍, പി.ടി. കുമാരന്‍, സെക്രട്ടറി ജേക്കബ് ജോര്‍ജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.