കോഴിക്കോട്: ലഖ്നോവിൽ നടന്ന ഇന്ത്യ സൈക്യാട്രി സൊസൈറ്റിയുടെ ദേശീയ സമ്മേളനത്തിൽ മികച്ച പ്രബന്ധത്തിനുള്ള മ ാർ ഫാത്തിയ അവാർഡ് ഡോ. പി.എൻ. സുരേഷ്കുമാറിന്. സ്കിസോഫ്രീനിയ രോഗികൾക്ക് അനുഭവപ്പെടുന്ന മിഥ്യാശബ്ദങ്ങൾ (ഒാഡിറ്ററി ഹാലൂസിനേഷൻ) ലഘൂകരിക്കാൻ ഉപയോഗിക്കുന്ന ട്രാൻസ്ക്രേനിയൽ ഡയറക്ട് കറൻറ് സ്റ്റിമുലേഷൻ എന്ന നൂതന ചികിത്സാമാർഗം ഉപയോഗിച്ചുള്ള പഠനത്തിനാണ് അവാർഡ് ലഭിച്ചത്. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗം മേധാവിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.