റാം വാർഷികം

വെള്ളിമാട്കുന്ന്: െറസിഡൻറ്സ് അസോസിയേഷൻ ഓഫ് മലാപ്പറമ്പി​െൻറ (റാം) ഒമ്പതാം വാർഷികാഘോഷം വാർഡ് കൗൺസിലർ അഡ്വ. പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബിഷ് ഡോ.വർഗീസ് ചക്കാലയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.വി. കുഞ്ഞഹമ്മദ്, മോഹനൻ നായർ, അരവിന്ദനാഥൻ, പി.എച്ച്. താഹ, പ്രദീഷ് കുമാർ, എന്നിവർ സംസാരിച്ചു. മുഹമ്മദ് റംസി സ്വാഗതവും ട്രഷറർ സതീശൻ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.