cption വീടിന് തറക്കല്ലിട്ടു

വീടിന് തറക്കല്ലിട്ടു കാരശ്ശേരി: സഹകരണ ബാങ്ക് 25ാം വാർഷികത്തി​െൻറ ഭാഗമായി കറുത്തപറമ്പിൽ നിർമിക്കുന്ന വീടിന് കെ. മുരളീധരൻ എം.എൽ.എ തറക്കല്ലിട്ടു. ചെയർമാൻ എൻ.കെ. അബ്ദുറഹ്മാൻ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അംഗം സി.കെ. കാസിം, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എൻ. ശുഹൈബ്, റീന പ്രകാശ്, കപ്പിയേടത്ത് ചന്ദ്രൻ, നിഷാബ് മുല്ലോളി, പി.വി. സുരേന്ദ്രലാൽ, യു.പി. മരക്കാർ, എം. ധനീഷ്, ഗസീബ് ചാലൂളി, സി.വി. ഗഫൂർ, കുഞ്ഞാലി മമ്പാട്ട് എന്നിവർ സംസാരിച്ചു. KRy11.jpg കറുത്തപറമ്പിൽ നിർമിക്കുന്ന വീടിന് കെ. മുരളീധരൻ എം.എൽ.എ തറക്കല്ലിടുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.