വാഴക്കന്ന്​ വിതരണം

തൂണേരി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പാക്കുന്ന കർഷകർക്കുള്ള ടിഷ്യുകൾചർ വാഴക്കന്ന് വിതരേ ണാദ്ഘാടനം തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് സിന്ധു രയരോത്ത് അധ്യക്ഷത വഹിച്ചു. പി. ഷാഹിന, പി.പി. സുരേഷ് കുമാർ, എൻ.കെ. സാറ, എൻ.പി. അനിത, ബീന പാലേരി, കൃഷി ഓഫിസർ കെ.എൻ. ഇബ്രാഹിം, വി.കെ. രജീഷ്, മജീദ് പുതുക്കുടി, ആനന്ദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.