കൊടുവള്ളി: വെണ്ണക്കാട് ജി.എം.യു.പി സ്കൂളിനുവേണ്ടി എസ്.എസ്.എ അനുവദിച്ച നഗരസഭ ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ നിർ വഹിച്ചു. ഡിവിഷൻ കൗൺസിലർ പി.പി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. വിവിധ മത്സരവിജയികൾക്ക് ഡി.പി.ഒ എം.കെ. മോഹൻകുമാർ സമ്മാനദാനം നിർവഹിച്ചു. എ.ഇ.ഒ വി. മുരളീകൃഷ്ണൻ, ബി.പി.ഒ വി.എം. മെഹറലി, പി.ടി.എ ഭാരവാഹികളായ ടി.പി. സൈനുൽ ആബിദ്, വി.എം. പ്രശോഭ്, കെ.യു. അഹമ്മദ്, പി. അബ്ദുൽ അലി, ധന്യ, പ്രധാനാധ്യാപിക ലിസി ജോസഫ്, എ.പി. ഹംസ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.