കനിങ്ങാംപുറം-മരക്കാടൻകുന്ന് റോഡ് ഉദ്ഘാടനം

ഓമശ്ശേരി: പുത്തൂർ കനിങ്ങാംപുറം -മരക്കാടൻകുന്ന് റോഡ് പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഫാത്തിമ വടക്കിനിക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ.ടി. സക്കീന, ഇബ്രാഹിം കുട്ടി മുസ്ലിയാർ, കെ.പി. ലത്തീഫ്, ഇബ്രാഹിം പുറായിൽ, കെ.പി. അബ്ദുൽ അസീസ് സ്വലാഹി, മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.