ഫൈവ്സ് ഫുട്​ബാൾ: യൂനിറ്റി എഫ്.സി ബേപ്പൂർ വിജയിച്ചു

ബേപ്പൂർ: സിറ്റാ സ്പോർട്സ് അറീന ഉദ്ഘാടനത്തോടനുബന്ധിച്ച് മാങ്കാവ് ഗ്രൗണ്ടിൽ നടത്തിയ അണ്ടർ 14 ഫൈവ്സ് ഫുട്ബാൾ ടൂർ ണമ​െൻറിൽ യൂനിറ്റി എഫ്.സി ബേപ്പൂർ ജേതാക്കളായി. ഫൈനലിൽ കെ.എഫ്.ടി.സിയെ മൂന്നു ഗോളിനാണ് പരാജയപ്പെടുത്തിയത്. മികച്ച കളിക്കാരനായി യൂനിറ്റി എഫ്.സിയുടെ അൻഫാസ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾ കീപ്പർ സൗരവ് കൃഷ്ണൻ. ജേതാക്കൾക്ക് മേയർ തോട്ടത്തിൽ രവീന്ദ്രൻ ട്രോഫി വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.