മോദിയും പിണറായിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിൽ മത്സരിക്കുന്നു -ഉമ്മൻ ചാണ്ടി

ബേപ്പൂർ: മോദിയും പിണറായിയും ജനങ്ങളെ ഭിന്നിപ്പിക്കുവാനും തമ്മിലടിപ്പിക്കാനും മത്സരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുതുതായി രൂപവത്കരിച്ച അരക്കിണർ കോൺഗ്രസ് മണ്ഡലം സ്പെഷൽ കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രമേശ് നമ്പിയത്ത് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, കെ.സി. അബു, എം.പി. പത്മനാഭൻ, കെ.എം. അഭിജിത്, ബേപ്പൂർ രാധാകൃഷ്ണൻ, എം.പി. ജനാർദനൻ, പി. കുഞ്ഞിമൊയ്തീൻ, ടി.കെ. അബ്ദുൽ ഗഫൂർ, ടി. ശിവദാസൻ, വി.പി. ബഷീർ, രാജേഷ് അച്ചാറമ്പത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.