യു.ഡി.എഫ് ആരോപണം പൊളിഞ്ഞതായി വാർഡ് മെംബർ

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന് ജില്ല ഭരണകൂടം നൽകിയ കിറ്റുകൾ സാംസ്കാരിക നിലയത്തിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തിയ പ്രചാരണങ്ങൾ പൊളിഞ്ഞതായി വാർഡ് മെംബർ കുറ്റപ്പെടുത്തി. യു.ഡി.എഫ് ജില്ല കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് പഞ്ചായത്തിൽ എത്തിയ അസി. കലക്ടറും തഹസിൽദാറും നടത്തിയ പരിശോധനയിൽ യാതൊന്നും കണ്ടെത്തിയില്ലെന്ന് അവകാശപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.