ആദരിച്ചു

മടവൂർ: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച പി. സിദ്ദീഖിനെ ആരാമ്പ്രം ട ൗൺ മുസ്ലിംലീഗ് കമ്മിറ്റി അനുമോദിച്ചു. ഉപഹാര സമർപ്പണം കമ്മിറ്റി പ്രസിഡൻറ് മടവൂർ ഹംസ നിർവഹിച്ചു. പി.കെ. ഹനീഫ, വാർഡ് മെംബർ റിയാസ് ഇടത്തിൽ, അസീസ് മേയത്ത്, എം.കെ. ഷൈജൽ, എം.കെ. ഷമീർ, ലത്തീഫ് വാഴയിൽ, എം.കെ. ഷംസുദ്ദീൻ, എം.പി. ഷാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.