തിരുനാളിന് കൊടിയേറി

കോടഞ്ചേരി: കണ്ണോത്ത് സ​െൻറ് മേരീസ് ദേവാലയത്തിലെ . വികാരി ഫാ. എബ്രഹാം വള്ളോപ്പിള്ളി കൊടിയേറ്റി. ഫാ. എഫ്രേം പൊട്ടനാനിക്കൽ, ഫാ. തോമസ് കപ്യാരുമലയിൽ, ഡീക്കന്മാരായ ടോം പുത്തൻപുര, നിധിൻ കാരയ്ക്കാട്ട്, ട്രസ്റ്റിമാരായ വർക്കി വടക്കൻ വീട്ടിൽ, തോമസ് ഇടപ്പാട്ട്, സെബാസ്റ്റ്യൻ അമ്പഴത്തിനാൽ, ജോൺ പുത്തൻപുര എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച രാവിലെ 7. 30ന് വി. കുർബാന, വയോജന കൂട്ടായ്മ, 4.30ന് ആഘോഷമായ കുർബാന, ലദീഞ്ഞ്, 6.30ന് പ്രദക്ഷിണം, എട്ടിന് വാദ്യമേളങ്ങൾ. ഒമ്പതിന് രാവിലെ 10ന് ആഘോഷമായ വി. കുർബാന, ലദീഞ്ഞ്, 11.30ന് പ്രദക്ഷിണം, സമാപന ആശീർവാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.