സംസ്ഥാനതല പ്രബന്ധരചന മത്സരം

ഫറോക്ക്: ചെറുവണ്ണൂർ എൻ.പി. ദാമോദരൻ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രബന്ധരചന മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. 'കേരളം-മാതൃകയും പരിണാമവും' എന്നതാണ് വിഷയം. ആറു പുറത്തിൽ കവിയാതെ തയാറാക്കിയ പ്രബന്ധങ്ങൾ നവംബർ 12ന് മുമ്പ് സെക്രട്ടറി/പ്രസിഡൻറ് എൻ.പി. ദാമോദരൻ പഠനകേന്ദ്രം ലൈബ്രറി, എം. വാസു സ്മാരകമന്ദിരം, ചെറുവണ്ണൂർ, ഫറോക്ക് (പി.ഒ) 673631 കോഴിക്കോട് വിലാസത്തിൽ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വിജയികൾക്ക് കാഷ് അവാർഡും ബഹുമതിപത്രവും ഫലകവും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.