ജനറൽ ബോഡി

കോഴിക്കോട്: പേമാരിയിൽ തകർന്ന ഗ്രാമീണ റോഡുകൾ ഉടൻ നന്നാക്കണമെന്ന് സാംസ്കാരിക സഹൃദയ സാഹിത്യവേദി ജനറൽ ബോഡി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഇരുവള്ളൂർ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. കോയ, കെ.പി.ജി. നായർ, വി.എ. റസാഖ്, കെ. വിജയ രാഘവൻ എന്നിവർ സംസാരിച്ചു. അധ്യാപക നിയമനം കോഴിക്കോട്: വെസ്റ്റ്ഹിൽ കേരള ഗവ. പോളിടെക്നിക് കോളജിലെ ജനറൽ വർക്ക്ഷോപ്പിലെ ഫൗണ്ടറി സെക്ഷനിലെ ട്രേഡ്സ്മാൻ തസ്തികയിലേക്ക് െഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ടി.എച്ച്.എസ്.എൽ.സി/െഎ.ടി.െഎ/കെ.ജി.സി എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉണ്ടാകണം. 27ന് രാവിലെ 10ന് പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0495 2383924.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.