പുസ്തക ചർച്ച

ഫറോക്ക്: ഫാറൂഖ് കോളജ് സാമ്പത്തികശാസ്ത്ര വിഭാഗം പ്രഫ. എം.എ. ഉമ്മ​െൻറ ആത്മകഥാംശമായ 'ഓർമപ്പടികൾ അയ്യങ്കാളി മുതൽ അമർത്യസെൻ വരെ' എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. ഡോ. യാസീൻ അശ്റഫ് ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി മുഹമ്മദ് റഷീദ്, അധ്യാപകരായ ഡോ. അനസ്, ഡോ. എ.ടി. അബ്ദുൽ ജബ്ബാർ, ഡോ. യാസിർ, െഎ. സഹദുദ്ദീൻ, മുഹമ്മദ് കാസിം, സാജിദ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.