വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.എം.സി.സിയുടെ ധനസഹായം

താമരശ്ശേരി: വിദ്യാഭ്യാസ, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സൗദി യാംബൂ കെ.എം.സി.സിയുടെ ധനസഹായം സൗദി കെ.എം.സി.സി. നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.പി.എ. കരീം മുസ്ലിം യൂത്ത്ലീഗ് ദേശീയ ജന.സെക്രട്ടറി സി.കെ.സുബൈറിന് കൈമാറി. യാംബൂ കെ.എം.സി.സി. നേതാക്കളായ അയ്യൂബ് തുമ്പത്ത്, റഫീഖ് ഫറോക്ക്, ലീഗ് ജില്ല സെക്രട്ടറി വി.കെ.ഹുസ്സയിന്‍ കുട്ടി, കെ.എം. അഷ്‌റഫ്, പി.എസ്. മുഹമ്മദലി, പി.സി.നാസര്‍, സുബൈര്‍ വെഴുപ്പൂര്‍ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.