അനുമോദിച്ചു

കൊടിയത്തൂർ: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 100 ശതമാനത്തോടെ തിളക്കമാർന്ന വിജയംനേടിയ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും സ്കൂൾ പ്രിൻസിപ്പലും മാനേജ്മ​െൻറും അഭിനന്ദിച്ചു. പരീക്ഷ എഴുതിയ 36 കുട്ടികളിൽ 32 പേരും ഡിസ്റ്റിങ്ഷൻ കരസ്ഥമാക്കുകയും 12 വിദ്യാർഥികൾ 90 ശതമാനത്തിലധികം നേടുകയും ചെയ്തു. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ പി.ടി.എയും അഭിനന്ദനമറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.