മുത്തപ്പൻപുഴയിൽ മാവോവാദികൾ എത്തിയതായി സൂചന

തിരുവമ്പാടി: ആനക്കാംപൊയിൽ . മുത്തപ്പൻപ്പുഴ അംബേദ്കർ ആദിവാസി കോളനിക്കു സമീപമാണ് രണ്ട് പുരുഷന്മാരെ കണ്ടതത്രെ. തമിഴ് സംസാരിച്ചിരുന്ന ഇവർ കടയിൽനിന്ന് ആദിവാസികളെ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയതായി പറയുന്നു. കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെയെത്തിയ ഇവർ ഒമ്പതോടെ പുഴകടന്ന് വനത്തിലേക്ക് മടങ്ങിയത്രെ. തിരുവമ്പാടി െപാലീസ് അന്വേഷണം തുടങ്ങി. വനത്തിൽ തെരച്ചിലിന് വ്യാഴാഴ്ച പ്രത്യേക െപാലീസ് സ്ക്വാഡ് എത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.