വെൽഫെയർ പാർട്ടി പരിപാടികൾ മാറ്റിവെച്ചു

കോഴിക്കോട്: ജില്ലയിൽ ആരോഗ്യ രംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്താൻവേണ്ടി പൊതുപരിപാടികൾ മാറ്റിവെക്കാനുള്ള ജില്ല കലക്ടറുടെ ആഹ്വാനപ്രകരം ഇന്ധനവില വർധനക്കെതിരെയുള്ള പെട്രോൾ പമ്പ് സമരമടക്കം എല്ലാ പരിപാടികളും േമയ് 31വരെ മാറ്റിവെക്കാനും സർക്കാറി​െൻറ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണമായും സഹകരിക്കാനും വെൽഫെയർ പാർട്ടി ജില്ല ആക്ടിങ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.