എൽ.ഡി.എഫ് ബഹുജനറാലി മാറ്റി

കോഴിക്കോട്: സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷത്തി​െൻറ ഭാഗമായി ഇൗ മാസം 28ന് കോഴിക്കോട് മുതലക്കുളത്ത് നടത്താനിരുന്ന ബഹുജനറാലി മാറ്റിവെച്ചതായി എൽ.ഡി.എഫ് ജില്ല കമ്മിറ്റി അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പനിയും നിപ വൈറസും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രവർത്തകർക്ക് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ബോധവത്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുമാണ് റാലി മാറ്റിയത്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.