സിസ്​റ്റർ ലിനിയുടെ കുടുംബത്തിന് ധനസഹായം നൽകി

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയെ പരിചരിക്കുന്നതിനിടയിൽ രോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ കുടുംബത്തിന് കേരള ൈപ്രവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെ.പി.എച്ച്.എ) കോഴിക്കോട് ജില്ല കമ്മിറ്റി മൂന്നുലക്ഷം രൂപ ധനസഹായം നൽകി. അസോസിയേഷൻ ജില്ല സെക്രട്ടറി ഫർഹാൻ യാസിനും ട്രഷറർ സുഹാസ് പോളയും ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡൻറി​െൻറ സാന്നിധ്യത്തിൽ ലിനിയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.