പനിബാധിതനെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവർമാർ വിസമ്മതിച്ചു

പേരാമ്പ്ര: പനിബാധിതനെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവർമാർ വിസമ്മതിച്ചതായി പരാതി. കായണ്ണ സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം. പിന്നീട് ബന്ധുക്കൾ പഞ്ചായത്ത് ഒാഫിസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് അധികൃതർ പേരാമ്പ്രയിൽനിന്ന് ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. പനി ബാധിച്ച യുവാവി​െൻറ ബന്ധുവായിരുന്നു നിപ വൈറസ് ബാധിച്ച് കൂരാച്ചുണ്ടിൽ മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.