കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ. 7am-11am തോടന്നൂർ ബ്ലോക്ക്, പയന്‍, കീഴല്‍പള്ളി, പൊന്നിയത്ത് സ്കൂള്‍, മയംകുളം 7am-2pm വടയം, നെല്ലിക്കണ്ടി, പൂക്കോട്ടുംപൊയില്‍, മാവുള്ളചാല്‍, കക്കട്ടില്‍പീടിക 7am-3pm തെരുവംപറമ്പ്, കല്ലാച്ചി, പൈപ്പ്റോഡ്, ചീറോത്ത്മുക്ക്, ഇയ്യങ്കോട്, കാപ്പുറാട്ട്മുക്ക്, പുഷ്പ ഗ്യാസ്, നാദാപുരം ടൗണ്‍, ചാലപ്പുറം, ജ്യോതി, പെരുവങ്കര, കല്ലാച്ചി മിനി സിവിൽ സ്റ്റേഷന്‍, കാളങ്ങാലി, ശങ്കരവയല്‍, കോഴിപ്പറമ്പ് 7am-4pm മനത്താംവയല്‍, എര്‍വാടിമുക്ക്, പൂവമ്പായ്, കത്തിയണക്കാംപാറ, ആനക്കുണ്ടുങ്ങല്‍, പാലംതല, കാപ്പിക്കുന്ന് 7am-5pm മഞ്ഞുവയല്‍, കൂരോത്തുപാറ, നാരങ്ങാത്തോട്, പാത്തിപ്പാറ, ചന്തപ്പംചാല്‍ 8am-5pm മനത്താനത്ത്, ചേരിഞ്ചാല്‍, കോട്ടാപ്പറമ്പ്, കൂമ്പാറ, ആനയോട്, പുഷ്പഗിരി 9am-1pm ഇടിയങ്ങര, പരപ്പില്‍, ഫ്രാന്‍സിസ്റോഡ്, എം.കെ. റോഡ്, മുഖദാര്‍, പ്ലാനറ്റേറിയം, ജാഫര്‍ഖാൻ കോളനി, ചെറൂട്ടിനഗര്‍, അഴകൊടി ക്ഷേത്രപരിസരം, തിരുത്തിയാട്, ചേനോത്ത് ഈസ്റ്റ്, പുഞ്ചപ്പാടം, ഭജനമഠം 9am-5pm മരുതേരി ഊടുവഴി, അംഗൻവാടി, കനാല്‍മുക്ക്, നടുക്കണ്ടിപ്പാറ 10am-1pm മൊകേരി, നടുപൊയില്‍, കുഴിക്കാട്ട്, കളമുള്ളതില്‍പീടിക, ചെക്യാട്, വട്ടോളി, വട്ടോളി മിനി, പുളിയാര്‍കണ്ടി, അമ്പലക്കുളങ്ങര, കക്കട്ടിൽ തിയറ്റര്‍ഭാഗം, മധുകുന്ന്, നിട്ടൂര്, കാഞ്ഞിരപ്പാറ, വെള്ളൊലിപ്പില്‍, വട്ടക്കണ്ടിപ്പാറ 10am-5pm പുതിയേടത്ത്താഴം, പയ്യടത്താഴം, ഇച്ചന്നൂര്‍, പുനത്തില്‍താഴം, രാജീവ് ഗാന്ധി കോളനി, ചിറക്കുഴി, തിയ്യക്കണ്ടിത്താഴം, കനോത്ത്മീത്തല്‍ 11am-2pm എടച്ചേരിക്കര, പള്ളിക്കുന്ന്, തുമ്പോളിമുക്ക്, തറോല്‍മുക്ക്, കണ്ണമ്പത്ത്കര, ഭജനമഠം, കന്നിനട മില്‍, കോളിക്കല്‍ 11am-3pm എഴുത്തോരക്കുനി 2pm-5pm മാനാഞ്ചിറ സ്ക്വയര്‍, എസ്.ബി.ഐ, എസ്.ബി.ഐ ഫ്ലാറ്റ്, കിഡ്സൺ കോര്‍ണര്‍, മുതലക്കുളം, സ്പോര്‍ട്സ്കൗണ്‍സില്‍, ടാഗോർ ഹാൾ പരിസരം, ആര്‍.സി റോഡ്, കോണ്‍വെൻറ്, ദേശാഭിമാനി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.