നിപ പനി: പാരലൽ കോളജുകൾ അടച്ചു

പാലേരി: നിപ പനിയിൽ വിറങ്ങലിച്ചുനിൽക്കുന്ന ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിയിലും ഭീതി വിട്ടുമാറുന്നില്ല. പ്രദേശത്ത് വിശ്വഭാരതി, ബ്രയിറ്റ്, ഒാക്സ്ഫഡ് എന്നീ പാരലൽ കോളജുകൾക്ക് ഞായറാഴ്ച വരെ അവധി നൽകിയതായി അധികൃതർ അറിയിച്ചു. ഭീതികാരണം കുട്ടികളെ കോളജിൽ അയക്കാൻ രക്ഷിതാക്കൾ മടിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.