അനുമോദിച്ചു

തിരുവള്ളൂർ: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മികച്ച ആശാ വർക്കറായി തിരഞ്ഞെടുക്കപ്പെട്ട പി.പി. രാധെയയും എൽ.എസ്.എസ് വിജയി ആദിത്യ രാജിനെയും തുരുത്തി കോൺഗ്രസ് കമ്മിറ്റി . ആർ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി. പ്രജീഷ് ഉദ്ഘാടനം ചെയ്തു. സി.കെ. നാണു, ശോഭ തുരുത്യേൽ, അജയ് കൃഷ്ണ ചാലിൽ, പി.പി. രാധ, ആദിത്യരാജ് എന്നിവർ സംസാരിച്ചു. റമദാൻ പ്രഭാഷണം റമദാൻ പ്രഭാഷണം: ആയഞ്ചേരി മസ്ജിദുൽ ജമാൽ: ടി. അഹമ്മദ് ഫാറൂഖി -1.15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.