ജാഗ്രതോത്സവം

തൊട്ടില്‍പ്പാലം: ഹരിത കേരള മിഷ‍​െൻറ ഭാഗമായി കാവിലുംപാറ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ അഞ്ചാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ചു. വാര്‍ഡില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി ആദരിച്ചു. ഹെല്‍ത്ത് ഇൻസ്പെക്ടര്‍ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.പി. ശംസീര്‍ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ വിജയന്‍, ടി.പി. ഹമീദ്, ചന്ദ്രി, ഉഷ, രജിബ കൊല്ലിയില്‍, ഒ.കെ. റീജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.