ലിനി സജീഷി​െൻറ കുടുംബത്തിന് രണ്ടുലക്ഷം ധനസഹായം

കോഴിക്കോട്: രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ നിപ വൈറസ് പനി ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിനി സജീഷി​െൻറ കുടുംബത്തിന് രണ്ടുലക്ഷം രൂപ ധനസഹായം നൽകാൻ ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടി.എൻ.എ.ഐ) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കുട്ടികളുടെ പഠനസംബന്ധമായ കാര്യങ്ങളിൽ സംഘടന ഭാരവാഹി യോഗം ചേർന്ന് പാക്കേജ് അനുവദിക്കുമെന്നും നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.