ആശുപത്രി കാൻറീനിൽനിന്ന് കേടായ കഞ്ഞി നൽകിയതായി പരാതി

മുക്കം: വയറിളക്കവും ഛർദിയുമായി മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളജിലെ തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള 13കാരന് ആശുപത്രി കാൻറീനിൽനിന്ന് പഴകി കേടായ കഞ്ഞി നൽകിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാവ് വി.പി. മോഹൻദാസ് കോഴിക്കോട് ഭക്ഷ്യസുരക്ഷ അസി. കമീഷണർക്കും മുക്കം നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്കും പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.