കോഴിക്കോട്: ചൊവ്വാഴ്ച (22.05.2018 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.00 am - 2.00 pm മാണിക്കോത്ത്, ജനത റോഡ്, പനങ്ങാട്, വള്ളിൽ, കോട്ടക്കടവ്, എസ്.പി ഓഫിസ്, പാലോളി പാലം, അരവിന്ദ്ഘോഷ്, മാരുതി, വീയ്യംചിറ, കുലുപ്പ, പാലച്ചുവട്, പയ്യോളി അങ്ങാടി, കീരൻകൈ, മുണ്ടാളി താഴ 7.00 am - 3.00 pm കാരപ്പറ്റ, ചമൽ, കൊളമല, ത്രിവേണി, കാൽവരി, കട്ടിപ്പാറ, കീഴൽ മുക്ക്, മൊടപ്പിലാവിൽ, പുതുക്കുടിമുക്ക്, തക്കാളിമുക്ക്, പാലോറമുക്ക് 8.00 am - 11.00 am കുണ്ടത്തിൽ, വെളിമണ്ണ, ചക്കിക്കാവ്, പുറായിൽ 8.00 am - 3.00 pm ജനത റോഡ്, ഇയ്യാട് ടൗൺ, നീലഞ്ചേരി, കുറുങ്ങോട്ടുപാറ, വെസ്റ്റ് ഇയ്യാട്, അത്തിക്കോട്, കൊല്ലരുകുന്ന്, മങ്ങാട്, വള്ളിപ്പറ്റ, അരിമണിപൊയിൽ 8.00 am - 5.00 pm മഞ്ഞക്കുളം, വിളയാട്ടൂർ, കുയിമ്പിൽ ഉന്ത്, ഇരിങ്ങത്ത്, തങ്കമല, തോലേരി, ചൂരക്കാട്ടുവയൽ, മൂട്ടപ്പറമ്പ്, ആക്കോളിവയൽ, സി.ഡബ്ല്യൂ.ആർ.ഡി.എം പമ്പ് ഹൗസ്, വടക്കുംതല വായനശാല, പൂതക്കണ്ടി 9.00 am - 1.00 pm വലിയങ്ങാടി, സീക്വീൻ പരിസരം, സൗദ സോമിൽ, കണ്ണൻ പറമ്പ്, കുത്ത് കല്ല്, പുഴവക്ക്, സെൻട്രൽ ടെലിഗ്രാഫ് ഓഫിസ് പരിസരം 10.00 am - 5.00 pm കൂടത്തായി, വിന്നേഴ്‌സ് മുക്ക്, കൊല്ലപ്പടി 12.00 noon - 4.00 pm പൈങ്ങോട്ടുപുറം, ആനശ്ശേരി 2.00 pm - 5.00 pm പള്ളിക്കണ്ടി, മണന്തല, വട്ടാംപൊയിൽ, സിറ്റി ഹോസ്പിറ്റൽ പരിസരം, പി.ടി. ഹസ്സൻകോയ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.