പരിപാടികള്‍ ഇന്ന്

വടകര ഇസ്ലാഹി സ​െൻറര്‍: റമദാന്‍ പ്രഭാഷണം. സഈദ് തളിയില്‍-12.25 തോടന്നൂര്‍ യു.പി സ്കൂള്‍: തിരുവള്ളൂര്‍ പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍-10.00 ആയഞ്ചേരി ടൗണ്‍ തിരുവള്ളൂര്‍ റോഡ്: പൊന്മേരി സര്‍വിസ് സഹകരണ ബാങ്ക് സ്കൂള്‍ മാര്‍ക്കറ്റ് ഉദ്ഘാടനം-9.00 പ്രവാസികളുടെ ആനുകൂല്യം വിതരണം ചെയ്യണം വടകര: പ്രവാസികളുടെ ക്ഷേമത്തിനായി നോര്‍ക്ക വഴി നല്‍കുന്ന സ്വയംതൊഴില്‍ പദ്ധതി വായ്പ ഉള്‍പ്പെടെയുള്ള ആനുകൂല്യം രാഷ്ട്രീയ നിറംനോക്കാതെ വിതരണം ചെയ്യണമെന്ന് പ്രവാസി കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. പ്രവാസി കോണ്‍ഗ്രസ് ജില്ല സമ്മേളനം ജൂലൈ ആദ്യവാരം വടകരയില്‍ നടത്താൻ തീരുമാനിച്ചു. വടകര നിയോജകമണ്ഡലം പ്രസിഡൻറ് സി.എച്ച്. അറാഫത്ത് അധ്യക്ഷതവഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി കെ.എന്‍.എ. അമീർ, ഇ. നാരായണന്‍ നായര്‍, ടി.വി. സുധീര്‍കുമാര്‍, ബേപ്പൂര്‍ രാധാകൃഷ്ണന്‍, വെള്ളയില്‍ മമ്മദ് കോയ, ടി. കേളു, ശശിധരന്‍ കരിമ്പനപ്പാലം, സി.കെ. വിശ്വനാഥന്‍, പുറന്തോടത്ത് സുകുമാരന്‍, സോമന്‍ മാതൃത്ത്, പ്രമോദ് കോട്ടപ്പള്ളി, എന്‍.വി. ജിനീഷ് കുമാര്‍, പി.കെ. വൃന്ദ, അബ്ദുല്ല പുതുപ്പണം, ഒ. സിന്ധു, നന്മന മനോഹരന്‍, രജിത് കണ്ണോത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.