ഇന്ന്​ ഹാജരാകണം

കോഴിക്കോട്: പുതിയറയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ യു.ജി.സി നെറ്റ് പരീക്ഷക്കുള്ള ഹ്രസ്വകാല തീവ്ര പരിശീലന കോഴ്സിന് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ/വിദ്യാർഥികൾ വിദ്യാഭ്യാസ യോഗ്യത, മതം/ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം 17ന് രാവിലെ 10.30ന് ഒാഫിസിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.