പ്രതിഷേധ പ്രകടനം നടത്തി

നന്മണ്ട: നന്മണ്ട 13ലെ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വ്യാപാര സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് നന്മണ്ട ടൗണിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി സമിതിയുടെയും ആഭിമുഖ്യത്തിൽ . ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് എം.കെ. ഗംഗാധരൻ, സെക്രട്ടറി സി. ശിവരാമൻ, വ്യവസായി സമിതി സെക്രട്ടറി ടി.കെ. ശ്രീജിത്ത്, പി. മൂസ, വനിത വിങ് പ്രസിഡൻറ് ആശ ബാലൻ, സുമ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.