ആദായനികുതി ഒാഫിസിലേക്ക്​ ഡി.വൈ.എഫ്​.​െഎ മാർച്ച്​

കോഴിക്കോട്: കേന്ദ്ര സർക്കാറി​െൻറ യുവജന വഞ്ചനക്കെതിരെ ഡി.വൈ.എഫ്.െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനാഞ്ചിറ ആദായനികുതി ഒാഫിസിലേക്ക് മാർച്ച് നടത്തി. മുതലക്കുളത്തുനിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ ആദായനികുതി ഒാഫിസിനുമുന്നിൽ പൊലീസ് തടഞ്ഞു. സംസ്ഥാന േജായൻറ് സെക്രട്ടറി പി. നിഖിൽ ഉദ്ഘാടനം െചയ്തു. ജില്ല പ്രസിഡൻറ് വി. വസീഫ് അധ്യക്ഷത വഹിച്ചു. ട്രഷറർ എൽ.ജി. ലിജീഷ്, വൈസ് പ്രസിഡൻറ് പി.സി. ഷൈജു, സുമേഷ്, അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് പിങ്കി പ്രമോദ്, മാസിൻ റഹ്മാൻ, കെ. സിനി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.